THE NEWSS
കേരളം · ദേശീയം · അന്താരാഷ്ട്രം
കേരളം

ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കൈക്കൂലി സബ് രജിസ്ട്രാര്‍ക്കെതിരെ ഉത്തര മേഖല വിജിലന്‍സ് കേസെടുത്തു

Shareef Kooleri · 29-09-2026 02:16 PM IST

കോഴിക്കോട്: താമരശേരി സബ് രജിസ്ട്രാര്‍ ആയ സനില്‍ ജോസ് ആധാരം എഴുത്തുകാരില്‍ നിന്നും വസ്തു വില്‍പ്പനക്കാരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ കൈകൂലി പ്പണം സ്വീകരിച്ചതായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ഉത്തരവ് പ്രകാരം സനില്‍.ജോസിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം ഉത്തര മേഖല വിജിലന്‍സ് എസ്പി ബാലകൃഷ്ണന്‍ നായര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.