വിദ്യാഭ്യാസം & തൊഴിൽ
കണ്ണൂർ സർവകലാശാല അപേക്ഷ തീയതി നീട്ടി
പി.ജി. ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ (Certificate Programme in Yoga) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 2026 സെപ്റ്റംബർ 25, വൈകുന്നേരം 5 മണിവരെ വരെ നീട്ടിയിരിക്കുന്നു.
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി.ജി. ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ (PGDYE), സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ (Certificate Programme in Yoga) എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 2026 സെപ്റ്റംബർ 25, വൈകുന്നേരം 5 മണിവരെ വരെ നീട്ടിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) മുഖേന ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. സംശയ നിവാരണത്തിനായി 0497-2766388, 0497-2715227 എന്ന നമ്പറിലോ deptdoa@kannuruniv.ac.in എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.